Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് മർദ്ദനം

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് മർദ്ദനം
cancel
camera_alt

പിടിയിലായവർ

മം​ഗ​ല​പു​രം: ക​ണി​യാ​പു​ര​ത്ത് യു​വാ​വി​നെ ത​ട്ടി​കൊ​ണ്ട് പോ​യ കേ​സി​ലെ പ്ര​തി​ക്ക് കൂ​ട്ടു​പ്ര​തി​ക​ൾ മ​ർ​ദ്ദി​ച്ചു. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​നെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. മേ​നം​കു​ളം സ്വ​ദേ​ശി നി​ഖി​ൽ റോ​ബ​ർ​ട്ടി​നെ ത​ട്ടി​കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ണി​യാ​പു​രം പാ​ച്ചി​റ ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ഖ് (26), കോ​ട്ട​യം ഇ​ട​ക്കു​ള​ത് കോ​ണ​ക​ട​വി​ൽ വി​മ​ൽ (23), ക​ന്യാ​കു​മാ​രി രാ​മ​വ​ർ​മ്മ​ൻ​ച്ചി​റ നി​ര​പ്പു​കാ​ല പു​ത്ത​ൻ വീ​ട്ടി​ൽ അ​ശ്വി​ൻ (25) എ​ന്നി​വ​രാ​ണ് മ​ർ​ദി​ച്ച​ത്. ഈ ​മാ​സം 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഷെ​ഫീ​ക്കി​ന്റെ പാ​ച്ചി​റ​യി​ലെ വീ​ട്ടി​ലെ​ത്തി​യ ഹ​രി​കൃ​ഷ്ണ​നും പ്ര​തി​ക​ളും ചേ​ർ​ന്ന് ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. മൂ​ന്നു​പേ​രും ചേ​ർ​ന്ന് ഹ​രി​കൃ​ഷ്ണ​ന്റെ ര​ണ്ടു കൈ​ക​ൾ ത​ല്ലി ഒ​ടി​ക്കു​ക​യും ശ​രീ​രം മു​ഴു​വ​ൻ അ​ടി​ക്കു​ക​യും ചെ​യ്തു. ഷെ​ഫീ​ഖ് പോ​ലി​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBeatenAccusedArrestedAbducting Youth
News Summary - Accused in the case of abducting a youth beaten up
Next Story