Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബലാത്സംഗക്കേസിൽ ഒളിവിൽ...

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്കുശേഷം പിടിയിൽ

text_fields
bookmark_border
ബലാത്സംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്കുശേഷം പിടിയിൽ
cancel

മേ​ലു​കാ​വ്: വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​യി​ൽ. മൂ​ന്നി​ല​വ് പെ​രു​ങ്കാ​വ് ഭാ​ഗ​ത്ത് ചെ​മ്പാ​ക്ക​ൽ വീ​ട്ടി​ൽ റോ​യി കു​ര്യ​നെ​യാ​ണ്​ (48) മേ​ലു​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ 2015ൽ ​വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​സു​ക​ളി​ൽ​പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ മാ​ഹി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ മ​നോ​ജ് കു​മാ​ർ, സി.​പി.​ഒ അ​നൂ​പ്, ശി​ഹാ​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime news
News Summary - Accused in rape case arrested after years
Next Story