Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 52 വർഷം തടവ്

text_fields
bookmark_border
arrest
cancel

പെ​രു​മ്പാ​വൂ​ർ: ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 52 വ​ർ​ഷം ത​ട​വ്. എ​ളം​കു​ളം തേ​വ​ര കോ​ന്തു​രു​ത്തി ഇ​രി​യ​ത്ത​റ വീ​ട്ടി​ൽ ഷാ​ജി​യെ​യാ​ണ് (47) പെ​രു​മ്പാ​വൂ​ർ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ര​ണ്ട് കേ​സു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്.

2018ൽ ​പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണി​ത്. സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സ് ന​ട​ത്തി റി​ക്രൂ​ട്ട് ചെ​യ്ത് കോ​ല​ഞ്ചേ​രി​യി​ലും മ​ഴു​വ​ന്നൂ​രും താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മും​ബൈ, ചെ​ന്നൈ, പു​ണെ, ഡ​ൽ​ഹി, ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2019 ഡി​സം​ബ​റി​ൽ പു​ത്ത​ൻ​കു​രി​ശ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സാ​ജ​ൻ സേ​വ്യ​റാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Accused gets 52 years in prison
Next Story