Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഏഴു വയസ്സുകാരനെ...

ഏഴു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 48 വർഷം കഠിനതടവ്

text_fields
bookmark_border
crime
cancel
camera_alt

മ​ണി​കു​മാ​ർ

കാ​ട്ടാ​ക്ക​ട: ഏ​ഴ്​ വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് 48 വ​ർ​ഷം ക​ഠി​ന​ത​ട​വും 70,000 രൂ​പ പി​ഴ​യും. കു​റ്റി​ച്ച​ൽ ലൂ​ഥ​റ​ൻ ച​ർ​ച്ചി​ന് സ​മീ​പം അ​ക്ഷ​യ ഭ​വ​നി​ൽ മ​ണി​കു​മാ​റി​നെ​യാ​ണ്​ (കു​ട്ട​ൻ- 33) കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി കോ​ട​തി ജ​ഡ്ജി എ​സ്. ര​മേ​ഷ്​​കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ലെ പ്രേ​ര​ണ​ക്കു​റ്റം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ളാ​ണ്​ മ​ണി​കു​മാ​ർ.

നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. 2020ൽ ​നെ​യ്യാ​ർ​ഡാം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലാ​ണി​പ്പോ​ൾ ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rigorous imprisonment
News Summary - Accused gets 48 years rigorous imprisonment in the case of molesting a seven-year-old boy
Next Story