Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയില്‍

text_fields
bookmark_border
പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയില്‍
cancel
camera_alt

അ​നൂ​പ്​

വെ​ള്ള​റ​ട: പെ​ണ്‍കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് പീഡിപ്പിക്കാൻ ശ്ര​മി​ച്ച ശേ​ക്ഷം ഒ​ളി​വി​ല്‍പോ​യ പ്ര​തി പി​ടി​യി​ല്‍. മ​ഞ്ച​വി​ളാ​കം മാ​മാ​ജി സ​ദ​ന​ത്തി​ല്‍ അ​നൂ​പ്​ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നു​മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ളി​വി​ല്‍പോ​യ അ​നൂ​പ്​ നാ​ട്ടി​ലെ​ത്തി​യ വി​വ​രം ല​ഭി​ച്ച ഉ​ട​ന്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​പെ​ക്​​ട​ർ മ്ര​തു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptSexual harrasment
News Summary - accused arrested in rape attempt case
Next Story