Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
cancel
camera_alt

വി​ഷ്ണു

പത്തനംതിട്ട: വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയെ ഇലവുംതിട്ട പൊലീസ് പിടികൂടി. ചെന്നീർക്കര മാത്തൂർ താഴെതുണ്ടിൽ ലക്ഷംവീട്ടിൽ വിഷ്ണുവാണ് (28) അറസ്റ്റിലായത്. ഇലവുംതിട്ട സ്റ്റേഷനിൽ ദേഹോപദ്രവ കേസിലും പത്തനംതിട്ട സ്റ്റേഷനിൽ സ്ത്രീയെ അപമാനിച്ച കേസിലും പ്രതിയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെന്നീർക്കര സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു. ഡിവൈ.എസ്.പി എസ്. നന്ദകുമാറി‍െൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused arrested in case of assaulting housewife
Next Story