Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ​ധ​ശ്ര​മ​ക്കേ​സി​ൽ...

വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

ഗോപാലകൃഷ്ണൻ

മ​ല്ല​പ്പ​ള്ളി: ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ലു​ള്ള വി​രോ​ധം കാ​ര​ണം, വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടി. പെ​രു​മ്പെ​ട്ടി കോ​ട്ടാ​ങ്ങ​ൽ വാ​യ്​​പ്പൂ​ര്​ പാ​ല​ക്ക​ൽ പാ​ല​ത്താ​നം മു​ക്കാ​ട്ട് മേ​പ്പു​റ​ത്ത് വീ​ട്ടി​ൽ എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ്​ (75) പെ​രു​മ്പെ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റേ​മു​ക്കാ​ലി​ന് വൈ​ക്കം ക​വ​ല​യി​ലാ​ണ് സം​ഭ​വം.

കോ​ട്ടാ​ങ്ങ​ൽ വാ​യ്പൂ​ര്​ ചെ​റു​തോ​ട്ടു​വ​ഴി പ്ലാ​ക്കൂ​ട്ട​ത്തി​ൽ വി​നോ​ദ് പി.​ആ​റി​നാ​ണ് (50) വെ​ട്ടേ​റ്റ​ത്. രാ​ത്രി വാ​യ്പൂ​ര്​ ച​ന്ത​ക്കു​ള്ളി​ൽ​നി​ന്നാ​ണ്​ പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesAccused arrested
News Summary - Accused arrested in attempted murder case
Next Story