Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസുകാരെ ആക്രമിച്ച...

പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
cancel

പ​ള്ളു​രു​ത്തി: പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ക​ണ്ണ​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണ​മാ​ലി, ക​മ്പ​നി​പ്പ​ടി, വ​ട്ട​ത്തി പ​റ​മ്പി​ൽ ഗ്ലാ​ഡ്‌​വി​നാ​ണ് (25) പി​ടി​യി​ലാ​യ​ത്.

കേ​സി​ന്‍റെ വാ​റ​ന്‍റു​മാ​യി ക​ണ്ണ​മാ​ലി ക​മ്പ​നി​പ്പ​ടി​യി​ലു​ള്ള വീ​ട്ടി​ൽ എ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന ഗ്ലാ​ഡ്‌​വി​ൻ, റെ​ൻ​സ് എ​ന്നി​വ​ർ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala crimeernakulam crimekerala police
News Summary - Accused arrested for in the case of attacking the police
Next Story