Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ ഒളിവിൽ...

പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

text_fields
bookmark_border
abijith
cancel
camera_alt

അ​ഭി​ജി​ത്

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ. മു​ണ്ട​ക്ക​യം മൂ​ന്നു സെ​ന്‍റ്​ കോ​ള​നി ഭാ​ഗ​ത്ത് അ​റ​ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് അ​നീ​ഷി​നെ​യാ​ണ്​ (ക​ണ്ണ​ൻ -23) മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യം എ​സ്.​ഐ പി.​എ​സ്. അ​നീ​ഷ്, എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ ശ​ര​ത് ച​ന്ദ്ര​ൻ, ര​ഞ്ജി​ത് ടി.​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Accused absconding in POCSO case arrested
Next Story