Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീ​ഡ​ക്കേ​സി​ൽ...

പീ​ഡ​ക്കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പീ​ഡ​ക്കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ
cancel
camera_alt

സു​ബി​ൻ

കി​ഴ​ക്ക​മ്പ​ലം: പോ​ക്സോ കേ​സി​ൽ കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ക്കാ​നി​രി​​െക്ക ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പൊ​ലീ​സ്​ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ഐ​രാ​പു​രം മ​ണ്ണ്മോ​ള​ത്ത് സു​ബി​നെ​യാ​ണ്​ ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2018ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. പൊ​ലീ​സ് പെ​രു​മ്പാ​വൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

വി​സ്താ​രം പൂ​ർ​ത്തി​യാ​ക്കി വി​ധി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​ത്. തു​ട​ർ​ന്ന് പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​ല്ലൂ​ർ​കു​ന്ന് വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​വി​ടെ പ​ന്നി​ഫാ​മി​ൽ ഭാ​ര്യ​യു​മൊ​ത്ത് വേ​ഷം മാ​റി ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ലെ ട്രൈ​ബ​ൽ കോ​ള​നി​യി​ലും ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്നു. എ.​എ​സ്.​പി അ​നൂ​ജ് പ​ലി​വാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​എ​ച്ച്.​ഒ വി.​എം. കേ​ഴ്സ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​ആ​ർ. ജ​യ​ൻ, സി.​എം. ക​രീം സി.​പി.​ഒ ബോ​ബി ഏ​ലി​യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco case
News Summary - Absconding accused in POSCO case arrested
Next Story