Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅബ്കാരി കേസിൽ...

അബ്കാരി കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
rajan nair
cancel
camera_alt

രാ​ജ​ൻ നാ​യ​ർ

മാ​ന്നാ​ർ: മാ​ന്നാ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ബ്കാ​രി കേ​സി​ലെ പ്ര​തി ബു​ധ​നൂ​ർ പെ​രി​ങ്ങാ​ട് 14ാം വാ​ർ​ഡി​ൽ തോ​പ്പി​ൽ ച​ന്ത​ക്കു​സ​മീ​പം രാ​മ​മ​ന്ദി​ര​ത്തി​ൽ രാ​ജ​ൻ നാ​യ​രെ​യാ​ണ്​ (60) അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​റ്റു​ചാ​രാ​യ വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് രാ​ജ​ൻ നാ​യ​രു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പ്ര​തി വീ​ട്ടി​ലു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി​യ​തോ​ടെ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. 2013ൽ ​കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ചെ​ന്ന പൊ​ലീ​സ് സം​ഘ​ത്തെ വെ​ട്ടി​യ​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

എ​സ്.​എ​ച്ച്.​ഒ ജി. ​സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌.​ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, എ​സ്.​ഐ അ​നി​ൽ കു​മാ​ർ, എ​സ്‌.​ഐ, ബ​ഷി​റു​ദ്ദീ​ൻ, ഗ്രേ​ഡ് എ​സ്‌.​ഐ ജ​യ​ച​ന്ദ്ര​ൻ, അ​ഡി​ഷ​ന​ൽ എ​സ്‌.​ഐ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, ബി​ന്ദു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജീ​വ്, പ്ര​മോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹാ​ഷിം, അ​നീ​ഷ്‌, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abkari act
News Summary - Absconding accused arrested in Abkari case
Next Story