Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയിൽനിന്ന് മൊബൈൽ മോഷ്ടിച്ച് കടന്ന യുവാവ് പിടിയിൽ

text_fields
bookmark_border
കടയിൽനിന്ന് മൊബൈൽ മോഷ്ടിച്ച് കടന്ന യുവാവ് പിടിയിൽ
cancel

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് മൊബൈൽ ഷോപ്പിൽനിന്നും ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. മടിക്കൈ ബങ്കളത്ത് കരിച്ചേരി താമസിക്കുന്ന പയ്യന്നൂർ രാമന്തളി സ്വദേശി ഹാരിസ് (39) ആണ് പിടിയിലായത്.കോട്ടച്ചേരിയിലെ കടയിൽനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ 18നാണ് സംഭവം. ഹൊസ്ദുർഗ് പൊലീസ് പയ്യന്നൂരിൽ നിന്ന് പിടികൂടുകയായിരുന്നു. സൈബർ സെല്ല് വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A youth who stole a mobile phone from a shop was arrested
Next Story