Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎറണാകുളത്ത് യുവാവിനെ...

എറണാകുളത്ത് യുവാവിനെ തലക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
എറണാകുളത്ത് യുവാവിനെ തലക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍
cancel

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് കൊലപാതകം.

സംഭവത്തിൽ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ സ്പാനർ ഉപയോഗിച്ചാണ് സുരേഷ് അജയിന്‍റെ തലക്കടിച്ചത്. പനങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsHacked to death
News Summary - A young man was hacked to death in Ernakulam
Next Story