Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂൾ വിദ്യാർഥിനിയെ...

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
cancel

ക​ള​മ​ശ്ശേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ഏ​ലൂ​ർ പാ​താ​ളം ഗീ​ത തി​യ​റ്റ​റി​നു​സ​മീ​പം തു​ളു​മ്പ​ൻ​കാ​ട് വീ​ട്ടി​ൽ അ​ജി​ത്താ​ണ്​ (20) പി​ടി​യി​ലാ​യ​ത്.

ഏ​ലൂ​ർ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് ബെ​ന്‍റോ, എ​സ്.​ഐ ഷെ​ജി​ൽ കു​മാ​ർ, എ.​സി.​പി ഒ. ​ശ്രീ​കു​മാ​ർ, സി.​പി.​ഒ മി​ഥു​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala crimemolestationernakulam crimeschoolgirl
News Summary - A young man was arrested in the case of molesting a schoolgirl
Next Story