Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അജയകുമാർ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനിയിൽ ചരുവിള വീട്ടിൽ മുണ്ടാസ് എന്ന അജയകുമാറിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടികളും സ്ത്രീകളും നടന്നുപോകുന്ന വഴിയിൽ കാത്തുനിന്ന് സ്ഥിരമായി നഗ്നത പ്രദർശനം നടത്താറുള്ള ഇയാളെപ്പറ്റി പൊലീസിന് പരാതികൾ ലഭിച്ചിരുന്നു. പൊലീസ് നിരീക്ഷിച്ചുവരവെയാണ് കഴിഞ്ഞ ദിവസം പിടിയിലായതെന്ന് അയിരൂർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

