Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ടാം ക്ലാസ്...

രണ്ടാം ക്ലാസ് വിദ്യാർഥികൾ ഏറ്റുമുട്ടി; ഏഴു വയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
death
cancel

ഫി​റോ​സാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷി​ക്കോ​ഹാ​ബാ​ദി​ലെ പ്രൈ​മ​റി സ്‌​കൂ​ളി​ൽ സ​ഹ​പാ​ഠി​ക​ളു​മാ​യു​ള്ള വ​ഴ​ക്കി​നി​ടെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കി​ഷ​ൻ​പു​ർ ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ശി​വം എ​ന്ന വി​ദ്യാ​ർ​ഥി​യും മ​റ്റു​ചി​ല വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ടി​യു​ടെ നെ​ഞ്ചി​ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശി​വം (7) ചൊ​വ്വാ​ഴ്ച മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​രെ ചോ​ദ്യം​ചെ​യ്തു വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence
News Summary - A tragic end for a seven-year-old boy
Next Story