Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right​പൊലീസ് കോൺസ്റ്റബിൾ...

​പൊലീസ് കോൺസ്റ്റബിൾ കാമുകിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
gun license
cancel

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ​പൊലീസ് കോൺസ്റ്റബിൾ കാമുകിയെ വെടിവെച്ചുകൊന്നു. ഫിറോസ്പുർ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ആറുമാസമായി ന്യൂ പ്രേം നഗറിലെ വാടകവീട്ടിൽ ​കോൺസ്റ്റബിളിനൊപ്പം കഴിയുകയായിരുന്നു ഇവർ. ലുധിയാനയിലെ ഒരു ഉന്നത ​പൊലീസ് ഉദ്യോഗസ്ഥന്റെ സുരക്ഷാ ചുമതലയുള്ള കോൺസ്റ്റബിളാണ് കൊലപാതകം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - A police constable shot his girlfriend dead
Next Story