Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരന്തര കുറ്റവാളിയായ...

നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
cancel

ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യാ​യ മ​ല​യാ​റ്റൂ​ർ കാ​ട​പ്പാ​റ തോ​ട്ട​ങ്ക​ര വീ​ട്ടി​ൽ ബോ​ബി​യെ (39) കാ​പ്പ ചു​മ​ത്തി ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ റേ​ഞ്ച് ഡി.​ഐ.​ജി ഡോ. ​എ. ശ്രീ​നി​വാ​സ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

കാ​ല​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ സാ​ക്ഷി പ​റ​ഞ്ഞാ​ൽ പ​രാ​തി​ക്കാ​ര​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലും പ്ര​തി​യാ​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam NewsKaappa
News Summary - A persistent offender was charged Kaapa and deported
Next Story