Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരന്തര കുറ്റവാളിയെ...

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

text_fields
bookmark_border
നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു
cancel
camera_alt

വിഷ്ണുദേവ്

ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മു​ള​വൂ​ർ പാ​യി​പ്ര സൊ​സൈ​റ്റി​പ്പ​ടി ഭാ​ഗ​ത്ത് ചൂ​ര​ച്ചി​റ​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു​ദേ​വി​നെ​യാ​ണ് (23) കാ​പ്പ​ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ, കു​റു​പ്പം​പ​ടി, കോ​ത​മം​ഗ​ലം, പു​ത്ത​ൻ​കു​രി​ശ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പോ​ക്സോ, ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ മൂ​വാ​റ്റു​പു​ഴ ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്‌​റ്റ്‌ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalKappa act
News Summary - A persistent criminal was jailed under arrest
Next Story