Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനെടുമ്പാശേരിയിൽ രണ്ടര...

നെടുമ്പാശേരിയിൽ രണ്ടര കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിൽ

text_fields
bookmark_border
Gold Seized
cancel
camera_alt

Representational Image

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിലായി. വടകര സ്വദേശി അജ്‌നാസാണ് കസ്റ്റംസി​െൻറ പിടിയിലായത്. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് അജ്‌നാസിനെ പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:customs dutygoldsmuggling
News Summary - A native of Vadakara arrested with gold worth 2.5 crores
Next Story