Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right32 കിലോ കഞ്ചാവുമായി...

32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

text_fields
bookmark_border
32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
cancel

തൃ​പ്പൂ​ണി​ത്തു​റ: 32 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി പി​ടി​യി​ൽ. ഒ​ഡി​ഷ​യി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന എ​ബ്ര​ഹാം നാ​യി​ക്കി​നെ​യാ​ണ്​ (29) തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ തൃ​പ്പൂ​ണി​ത്തു​റ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഡി.​സി.​പി ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സി.​ഐ ലാ​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പ്ര​ദീ​പ്, എ.​എ​സ്.​ഐ സ​ന്തോ​ഷ്, സീ​നി​യ​ർ സി.​പി.​ഒ ജ​യേ​ഷ്, ബേ​സി​ൽ ജോ​യി, പോ​ൾ മൈ​ക്കി​ൾ, ദി​പി​ൻ ദാ​സ്, ബൈ​ജു, ര​ഞ്ജി​ത്ത് ലാ​ൽ, സി.​പി.​ഒ​മാ​രാ​യ സു​മോ​ദ്, ജി​ജി, സു​ധീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsganjaOdisha nativeErnakulam News
News Summary - A native of Odisha arrested with 32 kg of ganja
Next Story