Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനിതാ ഡോക്ടറെ...

വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ
cancel
camera_alt

ശ​ശി​കു​മാ​ർ

കി​ളി​മാ​നൂ​ർ: വ​നി​താ ഡോ​ക്ട​റെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ന​ഗ​രൂ​ർ ക​ട​വി​ള പു​ല്ലു​തോ​ട്ടം വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ​നി​ന്ന്​ ചാ​രു​പാ​റ ത​യ്യി​ങ്ക​ളി കു​ന്നി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​നോ​ഹ​ര​ൻ എ​ന്ന ശ​ശി​കു​മാ​ർ (57) ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.10നാ​യി​രു​ന്നു സം​ഭ​വം. എം.​സി റോ​ഡി​ൽ സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം ബ​സി​ൽ​നി​ന്നി​റ​ങ്ങി പാ​ത​യോ​ര​ത്തു​കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ എ​തി​രെ വ​ന്ന പ്ര​തി ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി കു​ട​കൊ​ണ്ട്​ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, പ്ര​തി ആ​ക്ര​മി​ച്ചു. യു​വ​തി ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജി. ​ബി​നു​വി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം കി​ളി​മാ​നൂ​ർ ഐ.​എ​സ്.​എ​ച്ച്.​ഒ എ​സ്. സ​നൂ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultedfemale doctorarrest
News Summary - A middle-aged man who assaulted a female doctor was arrested
Next Story