Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജപ്‍തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട് മധ്യവയസ്കൻ ജീവനൊടുക്കി
text_fieldsbookmark_border
അയ്യൂബ്
പാലക്കാട്: ജപ്‍തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്‍തത്. ഇന്ന് പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകന്‍റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തിരുന്നു. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു അയ്യൂബെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

