Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോളണ്ടിൽ മലയാളി...

പോളണ്ടിൽ മലയാളി കുത്തേറ്റു മരിച്ചു

text_fields
bookmark_border
sooraj died in polland
cancel

വാഴ്സോ: പോളണ്ടിൽ വാക്തർക്കത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സംഭവത്തിൽ നാലു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ജോർദാൻ പൗരൻമാരുമായുള്ള വാക്തർക്കത്തിനിടെയാണ് സംഭവം. ഒരാഴ്ചക്കിടെ ​​​​​രണ്ടാമത്തെ മലയാളിയാണ് പോളണ്ടിൽ കൊല്ലപ്പെടുന്നത്.

പോളണ്ടിലെ ഇന്ത്യൻ എംബസിയാണ് സൂരജിന്റെ കുടുംബത്തെ വിവരം അറിയിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമ​ല്ല. കൊലപാതകമായതിനാൽ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും മൃതദേഹം നാട്ടി​ലെത്തിക്കുക. അഞ്ചുമാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPoland coach
News Summary - A Malayali was stabbed to death in Poland
Next Story