Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​വാ​ഹ വാ​ഗ്ദാ​നം...

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച 62 കാ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച 62 കാ​ര​ൻ അ​റ​സ്​​റ്റി​ൽ
cancel

കൊ​ല്ലം: യു​വ​തി​യെ പീ​ഡി​പ്പി​ച്ച 62 കാ​ര​ൻ ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സിന്‍റെ പി​ടി​യി​ലാ​യി. നെ​ടു​മ്പ​ന ഐ​ശ്യ​ര്യ ഭ​വ​നം വീ​ട്ടി​ൽ എ​ൻ. ര​വീ​ന്ദ്ര​നെ​യാ​ണ് (62) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൊ​ല്ല​ത്തെ പ്ര​മു​ഖ ദേ​ശ​സ​ൽ​കൃ​ത ബാ​ങ്കി​ൽ​നി​ന്ന് വി​ര​മി​ച്ച ഇ​യാ​ൾ ബാ​ങ്കി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ മു​പ്പ​ത്തി​നാ​ലു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്​​ട​ർ യു. ​ബി​ജു, എ​സ്.​ഐ​മാ​രാ​യ ജെ. ​ഷാ​ജ​ഹാ​ൻ, എ.​എ​സ്.​ഐ ഡാ​ർ​വി​ൻ, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

ര​വീ​ന്ദ്ര​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - A 62-year-old man has been arrested for allegedly molesting a young woman
Next Story