Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right16കാരിയെ പീഡിപ്പിക്കാൻ...

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ

text_fields
bookmark_border
Shaju
cancel
camera_alt

ഷാ​ജു

വാ​ടാ​ന​പ്പ​ള്ളി: 16കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 53കാ​ര​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ളി​ക്കു​ളം പു​ലാ​മ്പു​ഴ​ക​ട​വ് ത​ട്ട​ക​ത്ത് ഷാ​ജു​വാ​ണ് (53) അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു​വ​ർ​ഷം മു​മ്പാ​ണ് സം​ഭ​വം. സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AbuseArrested16 Years Old Girl53 Years Old
News Summary - A 53-year-old man was arrested for trying to molest a 16-year-old girl
Next Story