Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസമൂഹ മാധ്യമത്തിലൂടെ...

സമൂഹ മാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് 17കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സമൂഹ മാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് 17കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
cancel
camera_alt

അ​മ​ൽ

തൃ​ശൂ​ർ: 17കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ടൂ​ക്ക​ര എ​സ്.​എ​ൻ ന​ഗ​ർ കൈ​പ്പ​റ​മ്പ​ൻ അ​മ​ലി​നെ​യാ​ണ്​ നെ​ടു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദി​ലീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

ഒ​രു വ​ർ​ഷ​മാ​യി പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച പ്ര​തി ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും അ​തു കാ​ണി​ച്ച് വീ​ണ്ടും പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്. ഐ ​അ​നു​ദാ​സ്, എ.​എ​സ്.​ഐ ബാ​ല​സു​ബ്ര​മ​ണ്യ​ൻ, സീ​നി​യ​ർ വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജ​യ​ന്തി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ജി​ത്ത്, ശ്രീ​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ക്സോ​യ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ പ്ര​തി​യെ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl rapedman arrestedThrissur Newsrelationship through social media
News Summary - A 17-year-old girl was molested by establishing a relationship through social media; The youth was arrested
Next Story