Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ ബലാത്സംഗം...

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ​കൊലപ്പെടുത്തിയ 16കാരൻ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ​കൊലപ്പെടുത്തിയ 16കാരൻ അറസ്റ്റിൽ
cancel

കലബുറഗി: 15കാരിയെ ബലാത്സംഗം ചെയ്ത് ​കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 16കാരൻ അറസ്റ്റിൽ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. നിരവധി മുറിവുകളേറ്റ നിലയിൽ കരിമ്പ് തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വീട്ടിൽനിന്ന് പുറത്തുപോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor girl rapedneighbor arrested
News Summary - A 16-year-old neighbor who raped and killed the girl was arrested
Next Story