Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരേ​ഖ​ക​ളി​ല്ലാ​ത്ത 90...

രേ​ഖ​ക​ളി​ല്ലാ​ത്ത 90 ല​ക്ഷം പി​ടി​കൂ​ടി; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
രേ​ഖ​ക​ളി​ല്ലാ​ത്ത 90 ല​ക്ഷം പി​ടി​കൂ​ടി; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
cancel

ബം​ഗ​ളൂ​രു: ഹു​ബ്ബ​ള്ളി​യി​ൽ കാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 90 ല​ക്ഷം രൂ​പ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. രേ​ഖ​ക​ളി​ല്ലാ​തെ പ​ണം കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കേ​ശ​വ്പു​ർ പൊ​ലീ​സ് ക്ല​ബ് റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ഹു​ബ്ബ​ള്ളി സ്വ​ദേ​ശി സ​തീ​ഷ് ഷെ​ജ്‌​വാ​ദ്ക​റു​ടേ​താ​ണ് പ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി. പൊ​ലീ​സ് കേ​സെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സ​തീ​ഷി​ന് നോ​ട്ടീ​സ​യ​ച്ചു. രേ​ഖ​ക​ളി​ല്ലാ​തെ ബാ​ഗി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണ​മെ​ന്നും ഉ​റ​വി​ടം അ​റി​യാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും ഹു​ബ്ബ​ള്ളി - ധാ​ർ​വാ​ഡ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ൻ. ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - 90 lakh without documents; Three people are under arrest
Next Story