Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ മയക്കുമരുന്നുമായി വിദേശികളായ 19 പേർ അറസ്റ്റിൽ
text_fieldsbookmark_border
Representational Image
കുവൈത്ത്: ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിൽ വിദേശികളായ 19 പേരെ അറസ്റ്റ്ചെയ്തു. പ്രതികളിൽനിന്ന് 10 കിലോ മയക്കുമരുന്നും പതിനായിരത്തോളം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. 14 ഇടങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്തുകാരെയും അവരുടെ പിന്നിലുള്ളവരെയും ഉന്മൂലനംചെയ്യാൻ കൂട്ടായ ശ്രമം വേണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. എമർജൻസി ഹോട്ട് ലൈൻ നമ്പർ: 112, 1884141.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

