Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
Nagaur rape case
cancel
camera_alt

ചിത്രം: ANI

ജയ്​പൂർ: രാജസ്​ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന കേസിൽ പ്രതി അറസ്റ്റിലായി.

മരിച്ച കുട്ടിയുടെ അയൽവാസിയാണ്​ പ്രതിയായ ദിനേഷ്​ ജാട്ട് (20)​. പാടു കലൻ പൊലീസ്​ സ്​റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്ന്​ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം.

കൃഷിയിടത്തിൽ കിടന്നിരുന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്​​റ്റ്​മോർട്ടത്തിന്​ ശേഷം കുടുംബത്തിന്​ കൈമാറുമെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
TAGS:rape case Minor girl raped rajasthan 
News Summary - 7yearr old Girl Raped Murdered In Rajasthan accused arrested
Next Story