Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്റസ അധ്യാപകന് 67 വർഷം കഠിന തടവ്

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്റസ അധ്യാപകന് 67 വർഷം കഠിന തടവ്
cancel

പാലക്കാട്: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്റസ അധ്യാപകന് കഠിന തടവ്. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് 67 വർഷം തടവും 80,000 രൂപ പിഴയും വിധിച്ചത്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ആഗസ്റ്റ് 25 നാണ് സംഭവം.

മദ്റസയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ റഷീദ് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം കുട്ടി വീട്ടിൽ പറഞ്ഞതോടെ മാതാപിതാക്കൾ പാവറട്ടി പൊലീസിൽ പരാതി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 67 years imprisonment for madrasa teacher
Next Story