Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right50 ലക്ഷത്തിന്‍റെ...

50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
gold
cancel
camera_alt

Representational Image

നെ​ടു​മ്പാ​ശ്ശേ​രി: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പി​ടി​കൂ​ടി. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ നി​യാ​സി​ൽ​നി​ന്നാ​ണ്​ 1157 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ സ്വ​ർ​ണം നി​റം​മാ​റ്റി ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsNedumbassery AirportseizedCustomsGold
News Summary - 50 lakh gold seized
Next Story