Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് വാഹനങ്ങളിൽ...

പൊലീസ് വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു; അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
suspension
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ദിൽ പൊലീസ് വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഇവരിൽ രണ്ടുപേർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

'പ്രഥമിക അന്വേഷണത്തിനുശേഷം രണ്ട് കോൺസ്റ്റബിൾമാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അഞ്ചുപേരെ സസ്പെൻഡ് ചെയ്തു.' -സി.എസ്.പി നിഷ റെഡ്ഡി പറഞ്ഞു.

നവംബർ 30ന് വാഹനങ്ങളിൽ നിന്ന് 250ലിറ്ററിലധികം ഡീസൽ മോഷ്ടിച്ചതായാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സി.എസ്.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshCop Suspendedpolice vehicles
News Summary - 5 Cops Suspended For Stealing Diesel From Police Vehicles In Madhya Pradesh
Next Story