Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right43 ല​ക്ഷ​ത്തി​ന്റെ...

43 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​കൂ​ടി

text_fields
bookmark_border
43 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​കൂ​ടി
cancel

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 42.89 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​യാ​ത്ര​ക്കാ​രാ​യ ക​ർ​ണാ​ട​ക, കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി 228 ഗ്രാം ​സ്വ​ർ​ണം പ​ശ രൂ​പ​ത്തി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​കോ​ട് സ്വ​ദേ​ശി 420 ഗ്രാം ​സ്വ​ർ​ണം പൊ​ടി​യാ​ക്കി ഏ​ഴ് പാ​ക്ക​റ്റു​ക​ളി​ൽ ചോ​ക്‍ല​റ്റ് എ​ന്ന വ്യാ​ജേ​ന​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seized
News Summary - 43 lakh gold was seized
Next Story