Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right420 ഗ്രാം...

420 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
420 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

പ​ര​പ്പ​ന​ങ്ങാ​ടി: 420 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ചെ​റ​മം​ഗ​ലം സ്വ​ദേ​ശി എ.​വി. റ​ഷീ​ദ് (39) പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘ​ത്തിെൻറ പി​ടി​യി​ലാ​യി. ഇ​യാ​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​മം​ഗ​ലം ഭാ​ഗ​ത്തു ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ. ​പ്ര​ദീ​പ് കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​എം. ലി​ഷ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​തി​ൻ ചോ​മാ​രി, അ​രു​ൺ, വി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casearrested
News Summary - 420 grams of cannabis arrested
Next Story