Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലേഷ്യയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 40 ഇനം ജീവികളെ പിടികൂടി തിരിച്ചയച്ചു
text_fieldsbookmark_border
പിടികൂടിയ ജീവികൾ
ബംഗളൂരു: മലേഷ്യയിലെ ക്വാലാലംപുരിൽനിന്ന് വിമാനത്തിൽ കടത്തിക്കൊണ്ടുവന്ന 40 ഇനം അലങ്കാര ജീവികളുമായി രണ്ടുപേർ ബംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായി. ആമ, പല്ലി, അരണ, ഉടുമ്പ്, വവ്വാൽ തുടങ്ങി ഭംഗിയുള്ള ജീവികളാണിവ.
ഇവയെ കസ്റ്റംസ് പൊലീസിന് കൈമാറി. ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടാനായി ക്വാലാലംപുർ വനംവകുപ്പിന് അയച്ചതായി പൊലീസ് പറഞ്ഞു. ജീവികളെ കടത്തിക്കൊണ്ടുവന്ന ബംഗളൂരു സ്വദേശികളെ ചോദ്യം ചെയ്തു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

