Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആദിവാസി യുവാക്കളെ...

ആദിവാസി യുവാക്കളെ കാണാതായിട്ട് 36 ദിവസം; പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി

text_fields
bookmark_border
Police issued a look-out notice
cancel
camera_alt

 ചെ​മ്മ​ണാ​മ്പ​തി​യി​ൽ കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്കാ​യി പൊ​ലീ​സ് പു​റ​ത്തി​റ​ക്കി​യ ഔ​ട്ട് നോ​ട്ടീ​സ്

കൊ​ല്ല​ങ്കോ​ട്: ആ​ഗ​സ്​​റ്റ്​ 30 കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്കാ​യി പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. മു​ത​ല​മ​ട, ച​പ്പ​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ സാ​മു​വ​ൽ (സ്​​റ്റീ​ഫ​ൻ -28), മു​രു​കേ​ശ​ൻ (27) എ​ന്നി​വ​രെ​യാ​ണ് ആ​ഗ​സ്​​റ്റ്​ 30ന് ​രാ​ത്രി പ​ത്തു​മു​ത​ൽ കാ​ണാ​താ​യ​ത്.

തോ​ട്ട​ങ്ങ​ളി​ലും വ​ന​ത്തി​ലു​മാ​യി അ​ഗ്​​നി​ശ​മ​ന സേ​ന​യും പൊ​ലീ​സ്​ നാ​യും ഡ്രോ​ണ​ട​ക്കം സം​വി​ധാ​ന​ങ്ങ​ളും തി​ര​ച്ചി​ൽ ന​ട​ത്തി​യും കാ​ണാ​താ​യ​തോ​ട​യാ​ണ് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സ് നോ​ട്ടീ​സ് പ​തി​ച്ച​ത്. സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ്​​റ്റീ​ഫ​ൻ ആ​ഗ​സ്​​റ്റ്​ 30ന് ​വീ​ട്ടി​ലെ​ത്തി തി​രി​ച്ച് രാ​ത്രി പ​ത്തി​ന്​ സു​ഹൃ​ത്ത് മു​രു​കേ​ശ​നു​മാ​യി തോ​ട്ട​ത്തി​ലേ​ക്ക് പോ​യ​തി​നു​ശേ​ഷം ഇ​രു​വ​രെ​യും ആ​രും ക​ണ്ടെ​ത്തി​യി​ല്ല.

വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി അ​ര മ​ണി​ക്കൂ​റി​ന​കം മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യ​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യും ഫ​ല​മു​ണ്ടാ​യി​ല്ല. യു​വാ​ക്ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ദാ​സ്, എ​സ്.​ഐ. ഷാ​ഹു​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 36 ദി​വ​സ​മാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingTribal Youthlookout notice
News Summary - 36 days missing tribal youth; Police issued a look-out notice
Next Story