Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമഞ്ചേരിയിൽ 3000...

മഞ്ചേരിയിൽ 3000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചു

text_fields
bookmark_border
മഞ്ചേരിയിൽ 3000 പാക്കറ്റ്   പുകയില ഉൽപന്നങ്ങൾ പിടിച്ചു
cancel
camera_alt

മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ നി​രോ​ധി​ത പുകയില ഉ​ൽ​പ​ന്ന​ങ്ങ​ൾ

മ​ഞ്ചേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.സം​ഭ​വ​ത്തി​ൽ ക​ട​യു​ട​മ സു​ബൈ​ർ (50), ജീ​വ​ന​ക്കാ​ര​ൻ കോ​യാ​മു (32) എ​ന്നി​വ​രെ മ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ക​ട പ​രി​ശോ​ധി​ച്ച​ത്.

ചാ​ക്കു​ക​ളി​ൽ വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച മൂ​വാ​യി​ര​ത്തോ​ളം പാ​ക്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. 15 വീ​തം ചെ​റി​യ പാ​ക്ക​റ്റു​ക​ൾ അ​ട​ങ്ങി​യ പാ​ക്ക​റ്റു​ക​ളാ​യാ​ണ് ചാ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​സ്.​ഐ ആ​ർ.​പി. സു​ജി​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നീ​ഷ് ചാ​ക്കോ, സ​ലീം പൂ​വ​ത്തി, സി.​ആ​ർ. ബോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManjeriTobacco productsmalappuram
News Summary - 3000 packet in Mancheri Tobacco products seized
Next Story