Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് 23 പവനും 4.15 ലക്ഷം രൂപയും കവർന്നു
text_fieldsbookmark_border
മങ്കട: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. വെള്ളില കോഴിപ്പറമ്പ് ചോലോംപാറ വീട്ടിൽ പ്രമോദ് കുമാറിന്റെ വീട്ടിൽനിന്നാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് 23.75 പവൻ സ്വർണവും 4,15,000 രൂപയും നഷ്ടപ്പെട്ടത്. ഒക്ടോബർ എട്ടിന് ഉച്ചക്ക് ഒന്നിന് വീട് പൂട്ടി ആലപ്പുഴയിൽ പോയി 10ന് വൈകീട്ട് 4.30ന് തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മങ്കട എസ്.ഐ സി.കെ. നൗഷാദ്, എ.എസ്.ഐ അബ്ദുൽ സലാം, എസ്.ഒ മുഹമ്മദ് ഫൈസൽ, സി.പി.ഒമാരായ ഷിനോജ്, സോണി ജോൺസൺ എന്നിവരാന്ന് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

