Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right14 വ​യ​സ്സു​കാ​രി​യെ...

14 വ​യ​സ്സു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച്​ പീ​ഡി​പ്പി​ച്ച കേസ്​; 21കാരൻ അറസ്​റ്റിൽ

text_fields
bookmark_border
14 വ​യ​സ്സു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച്​ പീ​ഡി​പ്പി​ച്ച കേസ്​; 21കാരൻ അറസ്​റ്റിൽ
cancel
camera_alt

ജ്യോ​തി​ലാൽ

പ​ള്ളൂ​ർ: 14 വ​യ​സ്സു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച്​ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ 21കാ​ര​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. ചൊ​ക്ലി നി​ടു​മ്പ്ര​ത്തെ ത​ട്ടാ​ര​ത്ത് അ​മ്പാ​ടി ഹൗ​സി​ൽ എം.​കെ. ജ്യോ​തി​ലാ​ലാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​ട​യി​ൽ​പീ​ടി​ക​യി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ജ്യോ​തി​ലാ​ൽ മൊ​ബൈ​ൽ ഫോ​ൺ വ​ഴി പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​തി​നു​ശേ​ഷം പ്ര​ണ​യം ന​ടി​ച്ച്​ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ പു​തു​ച്ചേ​രി​യി​ലെ പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahePocso Cases
News Summary - 21 year old arrested in pocso case
Next Story