Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right200 ലിറ്റർ വാഷ്...

200 ലിറ്റർ വാഷ് പിടികൂടി

text_fields
bookmark_border
200 ലിറ്റർ വാഷ് പിടികൂടി
cancel
camera_alt

എ​ക്സൈ​സ് പി​ടി​ച്ച വാ​ഷ്

മുണ്ടൂർ: എക്സൈസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കാഞ്ഞിക്കുളം സത്രംകാവ് അമ്പാഴക്കുണ്ട് പ്രദേശത്ത് 200 ലിറ്റർ വാഷ് പിടികൂടി. ഓണത്തിന് മുന്നോടിയായി പറളി റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.

ഇത് പിന്നീട് നശിപ്പിച്ചു. പറളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി .ബാലസുബ്രമണ്യൻ, എക്സൈസ് പ്രിവന്റീവ് ഓഫിസർ എൻ. പ്രേമാനന്ദ കുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.എം. സജിഷ്, സി.സി പ്രദീപ്, കെ. അജിത എന്നിവരടങ്ങുന്ന സംഘമാണ് വാഷ് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newswash caught
News Summary - 200 liters of wash was caught
Next Story