Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ ഉപകരണം നൽകാതെ യുവാവിന്റെ രണ്ടുലക്ഷം തട്ടി

text_fields
bookmark_border
Medical Equipment
cancel
camera_alt

Representational Image

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ക​മ്പ​നി വ​ഴി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വാ​വി​ന്റെ ര​ണ്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ചാ​ലാ​ട് ബാ​നൂ​ർ റോ​ഡി​ലെ ഗോ​കു​ൽ നി​വാ​സി​ൽ ടി.​കെ. രാ​ഹു​ലി​ന്റെ (37) പ​ണ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ജൂ​ലൈ 21നും 24​നു​മി​ട​യി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഓ​ൺ​ലൈ​ൻ ക​മ്പ​നി മൂ​ന്ന് ത​വ​ണ​ക​ളാ​യി ര​ണ്ടു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. ശേ​ഷം ഉ​പ​ക​ര​ണ​ങ്ങ​ളോ കൊ​ടു​ത്ത പ​ണ​മോ തി​രി​ച്ചു​ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 lakh from the young man without providing medical equipment
Next Story