Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right19കാരിയെ ഭർത്താവിന്‍റെ...

19കാരിയെ ഭർത്താവിന്‍റെ ബന്ധുവും സുഹൃത്ത​ും ചേർന്ന്​ ബലാത്സംഗം ചെയ്​ത്​ കൊന്നു; തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി

text_fields
bookmark_border
rape case
cancel
camera_alt

representative image

പൂനെ: 19കാരിയെ ഭർത്താവിന്‍റെ ബന്ധുവും സുഹൃത്തും ചേർന്ന്​ ബലാത്സംഗം ചെയ്​ത്​ കൊന്നു. പൂനെ ജില്ലയിലെ മൗജെ സോംതാനെയിൽ ഞായറാഴ്ചയാണ്​ സംഭവം.

ഭർത്താവിന്‍റെ ബന്ധുവിന്‍റെ കൂടെ അമ്പലത്തിൽ പോയതായിരുന്നു പെൺകുട്ടി. അമ്പലത്തിന്​ സമീപത്തെ വനപ്രദേശത്തെത്തിച്ച്​ ബന്ധുവും സുഹൃത്തും ചേർന്ന്​ പെൺകുട്ടിലെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ശേഷം തുണി കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു.

ആളെ തിരിച്ചറിയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയുടെ മുഖം വികൃതമാക്കി. ബന്ധുവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. രണ്ടാമത്തെ പ്രതി ഒളിവിലാണ്​.

Show Full Article
TAGS:gang rape murder case pune 
News Summary - 19 Year Old Woman Gang Raped, Killed By two including Husband's Relative
Next Story