Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right17കാരിയെ പീഡിപ്പിച്ച...

17കാരിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ratheesh
cancel
camera_alt

ര​തീ​ഷ്

പെ​രി​ന്ത​ല്‍മ​ണ്ണ: 17കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. എ​ര​വി​മം​ഗ​ലം കു​റ്റി​ക്കാ​ട്ടു​പ​റ​മ്പി​ല്‍ ര​തീ​ഷി​നെ​യാ​ണ് (24) പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​രി​ന്ത​ല്‍മ​ണ്ണ സി.​ഡി.​പി ഓ​ഫി​സി​ല്‍നി​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ര്‍ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

ര​ണ്ടു​മാ​സം ഗ​ര്‍ഭി​ണി​യാ​യ പെ​ണ്‍കു​ട്ടി​യെ ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raping casearrested
News Summary - 17-year-old girl raped: Young man arrested
Next Story