Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17കാരിക്ക് കൂട്ട പീഡനം; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
17കാരിക്ക് കൂട്ട പീഡനം; മൂന്നുപേർ അറസ്റ്റിൽ
cancel

കാഞ്ഞങ്ങാട്: പതിനേഴുകാരിയെ അഞ്ചുപേർ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പോക്സോ കേസുകൾ രജിസ്ടർ ചെയ്തു. അഞ്ച് പ്രതികളിൽ ഓട്ടോഡ്രൈവർമാരടക്കമുള്ള മൂന്നുപേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.

മാനസികമായി പ്രയാസമനുഭവിച്ച് വരുന്ന ഇരയെ, അത് മുതലെടുത്താണ് പീഡനത്തിനിരയാക്കിയത്. ചൈൽഡ് ലൈൻ വഴി പരാതിയെത്തിയതോടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കൂട്ടപ്പുന്നയിലെ നൗഷാദ് (39), പെരുമ്പള ഷെരീഫ് (40), കോട്ടിക്കുളത്തെ സാലിഖ് (29) എന്നിവരാണ് പിടിയിലായത്. നൗഷാദും ഷെരീഫും ഓട്ടോ ഡ്രൈവറും സാലിഖ് പച്ചക്കറികടയിലുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17-year-old girl gang-raped; three arrested
Next Story