Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right15കാരിയുടെ ആത്മഹത്യ; ...

15കാരിയുടെ ആത്മഹത്യ; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
azad
cancel
camera_alt

ആ​സാ​ദ്


ചി​റ്റൂ​ർ: ക​ല്ലാ​യി​ക്കു​ള​മ്പ് സ്വ​ദേ​ശി​യാ​യ 15കാ​രി​യെ വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കു​റ്റ​ത്തി​ന് യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. വ​ണ്ടി​ത്താ​വ​ളം അ​ത്തി​മ​ണി ആ​ശ മ​ൻ​സി​ലി​ൽ എ​സ്. ആ​സാ​ദാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10നാ​ണ് പെ​ൺ​കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ​സ​മ​യം വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

കു​ട്ടി​യു​ടെ പി​താ​വ്​ പു​റ​ത്തു​പോ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ മ​ക​ളെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ചി​റ്റൂ​ർ പൊ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്. കു​റി​പ്പി​ലെ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി 10 മ​ണി​യോ​ടെ ആ​സാ​ദി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ എ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide casearrested
News Summary - 15-year-old girl commits suicide; Young man arrested
Next Story