Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷിക്കാരിയായ 15കാരിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഭിന്നശേഷിക്കാരിയായ 15കാരിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
cancel
Listen to this Article

താമരശ്ശേരി: ഭിന്നശേഷിക്കാരിയായ 15കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കട്ടിപ്പാറ വി.ഒ.ടി ക്വാർട്ടേഴ്സിലെ സമദാണ് (47) അറസ്റ്റിലായത്. വീടുകളിൽ വസ്ത്ര കച്ചവടം നടത്തിവരുന്ന സമദ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിൽ വിവരമറിയിച്ചത്. ഇൻസ്‍പെക്ടർ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിൽ താമരശ്ശേരി പൊലീസ് പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 15-year-old disabled girl sexually assaulted; accused arrested
Next Story