Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 1400 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി
text_fieldsbookmark_border
ഷരീഫ്
കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി.
കണിയാമ്പറ്റ, ഒന്നാംമൈൽ നല്ലമൂച്ചിക്കൽ വീട്ടിൽ ഷരീഫിന്റെ (49) കടയിലും ആളൊഴിഞ്ഞ വീട്ടിലും നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ് അടങ്ങിയ 93 ബണ്ടിലുകൾ പിടിച്ചെടുത്തത്. ലഹരിവസ്തു വിൽപനക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

