വെളിച്ചം Call Your Teacher SSLC Helpline 2020
text_fieldsCall Your Teacher SSLC Helpline 2020
എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അവരുടെ സംശയങ്ങൾതീർക്കാൻ ‘വെളിച്ചം’ അധ്യാപകരുടെ ഹെൽപ്ലൈൻ ഒരുക്കുന്നു. കേരളത്തിൽ അധ്യാപനരംഗത്ത് വിവിധ വിഷയങ്ങളിലെ പരിചിതരായവരും പരീക്ഷാരീതികൾ സ്വായത്തമാക്കിയിട്ടുളളവരുമായ അധ്യാപകരാണ് നിങ്ങളെ സഹായിക്കാനെത്തുന്നത്. രണ്ട് ഘട്ടങ്ങളായാണ് ഹെൽപ്പ് ലൈനിൽ വിളിക്കേണ്ടത്. ഇതിനായി കുട്ടികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
- രാത്രി 7 മുതൽ 9.30 വരെയുള്ള സമയമാണ് അധ്യാപകരെ വിളിക്കാനായി തെരഞ്ഞെടുക്കേണ്ടത്.
- സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ അധ്യാപകരെ ഇപ്പോൾ മുതൽ വിളിക്കാം. അവരുടെ നമ്പറുകൾ കൊടുത്തിരിക്കുന്നു.
- ഗണിതശാസ്ത്രം, ഉൗർജതന്ത്രം, രസതന്ത്രം വിഷയങ്ങളിലെ അധ്യാപകരെ മാർച്ച് 19 മുതൽ വിളിക്കുക. അവരുടെ നമ്പറുകൾ മാർച്ച് 19ന് ഇറങ്ങുന്ന വെളിച്ചത്തിൽ പ്രസിദ്ധീകരിക്കും.
- സംശയമുള്ള ചോദ്യങ്ങളും പാഠഭാഗങ്ങളും ചോദിച്ച് മനസ്സിലാക്കുന്നതിന് മാത്രമായിരിക്കണം ഹെൽപ്ലൈൻ ഉപയോഗിക്കേണ്ടത്
- ഇനി പരീക്ഷപ്പേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ...
സോഷ്യൽ സയൻസ്
അജയകുമാർ ബി.
9446485737
ജി.ജി.എച്ച്.എസ്.എസ്
കോട്ടൺഹിൽ
തിരുവനന്തപുരം
ഇംഗ്ലീഷ്
ജോസ് ഡി. സുജീവ്
9496268605
ജി.എച്ച്.എസ്.എസ്
നെടുവേലി
തിരുവനന്തപുരം
ഹിന്ദി
ബി.എം. ശ്രീലത
9495718339
ഗവ. മെഡിക്കൽ കോളജ്
എച്ച്.എസ്.എസ് കുമാരപുരം
തിരുവനന്തപുരം
ജീവശാസ്ത്രം
നാസർ കിളിയായി
6282629323
ലെക്ചറർ
ഡയറ്റ്
ഇടുക്കി
ഗണിതശാസ്ത്രം
വിജയകുമാർ ടി.
9447856961
ഗവ. എച്ച്.എസ്.എസ്
മടത്തറക്കാണി
തിരുവനന്തപുരം
ഉൗർജതന്ത്രം
ജ്യോതിഷ് പി.എസ്.
9447333784
ജി.എച്ച്.എസ്
കട്ടച്ചക്കോണം
നാലാഞ്ചിറ, തിരുവനന്തപുരം
രസതന്ത്രം
ഡോ. ദിവ്യ എൽ.
8547039396
ജി.എച്ച്.എസ്.എസ് തോന്നക്കൽ
കുടവൂർ
തിരുവനന്തപുരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.